Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Primary Phase

കോണ്‍ഗ്രസ് സ്ഥാനാർഥിപട്ടിക: ആദ‍്യഘട്ടം ഇന്ന്

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി പ​​​​​​ട്ടി​​​​​​ക ഇ​​​​​​ന്ന്. ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​ത്രി വൈ​​​​​​കി ​​​​സ്കീ​​നിം​​ഗ് ക​​മ്മി​​റ്റി പ​​ട്ടി​​ക​​യ്ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കി.

60 പേ​​രു​​ക​​ൾ​​ക്കാ​​ണ് അം​​ഗീ​​കാ​​ര​​മാ​​യ​​ത് എ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ഇ​​​​​​ന്നു രാ​​​​​​വി​​​​​​ലെ കേ​​​​​​ന്ദ്ര ഇ​​​​​​ല​​​​​​ക്‌​​​​​​ഷ​​​​​​ൻ ക​​​​​​മ്മി​​​​​​റ്റി (സി​​​​​​ഇ​​​​​​സി) ചേ​​​​​​ർ​​​​​​ന്ന് ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട പ​​​​​​ട്ടി​​​​​​ക പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കും.

മാ​​​​​​ര​​​​​​ത്ത​​​​​​ണ്‍ ച​​​​​​ർ​​​​​​ച്ച​​​​​​യ്ക്കു​​​​​​ശേ​​​​​​ഷ​​​​​​മാ​​ണ് ഇ​​ന്ന​​ലെ രാ​​ത്രി വൈ​​കി സ്കീ​​നിം​​ഗ് ക​​മ്മി​​റ്റി ആ​​ദ‍്യ​​ഘ​​ട്ട പ​​ട്ടി​​ക​​യ്ക്ക അ​​ന്തി​​മ രൂ​​പം ന​​ൽ​​കി​​യ​​ത്. 19 സി​​​​​​റ്റിം​​​​​​ഗ് എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​രു​​​​​​ടെ പേ​​​​​​രു​​​​​​ക​​​​​​ള​​​​​​ട​​​​​​ക്കം 31 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലെ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ​​യും ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ദി​​​​​​വ​​​​​​സം ചേ​​​​​​ർ​​​​​​ന്ന സി​​​​​​ഇ​​​​​​സി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

ത​​​​​​ളി​​​​​​പ്പ​​​​​​റ​​​​​​ന്പ്, അ​​​​​​ന്പ​​​​​​ല​​​​​​പ്പു​​​​​​ഴ, പ​​യ്യ​​ന്നൂ​​ർ തു​​​​​​ട​​​​​​ങ്ങി സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​ൽ​​​​​​നി​​​​​​ന്ന് വി​​​​​​ഘ​​​​​​ടി​​​​​​ച്ചു നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന നേ​​​​​​താ​​​​​​ക്ക​​​​​​ളെ​​​​​​യ​​​​​​ട​​​​​​ക്കം പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​ള്ള​​താ​​യി​​രി​​ക്കും പ​​​​​​ട്ടി​​​​​​ക.

Latest News

Corehub Up